Trissur; തൃശൂരിൽ സിപിഐഎമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും തകർത്തു; പിന്നിൽ കോൺഗ്രസ് എന്നാരോപണം

തൃശൂരിൽ സിപിഐഎമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. സിപിഐഎം വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകളുമാണ് നശിപ്പിച്ചത്. കുറ്റുമുക്ക് മനവഴി ബ്രാഞ്ചിലെ കൊടിക്കാലും തകർത്തിട്ടുണ്ട്.കോൺഗ്രസ് ആണ് അക്രമത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here