കൊച്ചി ഹെറോയിന്‍ കടത്ത് കേസ്;മുഖ്യപ്രതി അറസ്റ്റില്‍|Arrest

കൊച്ചി ഹെറോയിന്‍ കടത്ത് കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. ശ്രീലങ്കന്‍ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്.
ഡി ആര്‍ ഐ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 218 കിലോ ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

കാരേറ്റില്‍ ഭര്‍ത്താവും ഭാര്യയും വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാരേറ്റ് മേലാറ്റു മുഴി വട്ടപ്പാറയില്‍ ഭര്‍ത്താവിനെയും ഭാര്യയെയും വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശശിധരന്‍ (62 ) , സുജാത (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കുടുംബ വീട്ടില്‍ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വെഞ്ഞാറമൂട് പൊലീസ് സംഭവ സ്ഥലത്തെത്തി.

ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് അടുത്ത് താമസിക്കുന്ന മകള്‍ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ അടുക്കളയില്‍ മാതാപിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News