SFI:തിരുവനന്തപുരം ഹോമിയോ കോളേജില്‍ കെ എസ് യു വിനെ തകര്‍ത്ത് എസ് എഫ് ഐക്ക് ഉജ്വല വിജയം

(Thiruvananthapuram)തിരുവനന്തപുരം ഹോമിയോ കോളേജില്‍(Homeo College) കെ എസ് യു വിനെ തകര്‍ത്ത് എസ് എഫ് ഐക്ക് ഉജ്വല വിജയം. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ(SFI) ജയിച്ചു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്ട് ക്ലബ്, എന്നിവ എസ് എഫ് ഐ തിരിച്ച് പിടിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ കോളേജില്‍ ഇന്ന് നടന്ന കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പിലാണ് എസ് എഫ് ഐ മുഴുവന്‍ സീറ്റിലും വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ കെ എസ് യു വില്‍ നിന്ന് തിരിച്ചുപിടിച്ചാണ് എസ് എഫ് ഐ മിന്നും വിജയം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News