കാസർകോട്(Kasaragod) ചെറുവത്തൂരിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി(missing). അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജിനെയാണ് കാണാതായത്. തോണിയിൽ ഒപ്പമുണ്ടായിരുന്ന മജീഷ് രക്ഷപ്പെട്ടു. വല വീശുന്നതിനിടെയാണ് തോണി മറിഞ്ഞത്.
Delhi: ദില്ലിയിലെ ബാദ്ലി ഗാവിൽ വൻ തീപിടിത്തം; മെട്രോ ഗതാഗതം നിർത്തിവച്ചു
ദില്ലിയിലെ(delhi) ബാദ്ലി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. പുലർച്ചെ 2:18 ഓടെയാണ് തീപ്പിടിച്ചത്.
ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 28 അഗ്നിശമന ട്രക്കുകൾ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here