പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

    Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

    യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

    യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

    Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

    Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

    ‘സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് ധാരാളം ഞാനും പ്രസംഗിച്ചിട്ടുണ്ട്, ആ വാക്കുകള്‍ ഇന്ന് എന്റെ തന്നെ സത്യാനുഭവമായി മാറിയിരിക്കുന്നു’: എം ബി രാജേഷ്

    ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തും: സ്പീക്കര്‍

    ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

    Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

by newzkairali
2 months ago
പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നു; ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ
Share on FacebookShare on TwitterShare on Whatsapp

Read Also

ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക്

Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം ഉയർത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അത്തരം നീക്കങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തും.

ദേശീയതലത്തിൽ വർഗീയതയ്‌ക്കും വിലവർധനവിനെതിരായും സിപിഐ എം ശക്തമായ പ്രചാരണം നടത്തും. ജൂലൈ 15 നകം ഏരിയ തലത്തിൽ വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിലുള്ള പ്രചാരണം 3നകം പൂർത്തീകരിക്കും.

സംസ്ഥാന രാഷ്‌ട്രീയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തും. സെപ്‌തംബറിൽ ആദ്യത്തെ രണ്ടാഴ്‌ച വീടുകളിലും തൊഴിൽശാലകളിലും ജനങ്ങളെ കണ്ട്‌ പാർട്ടി ഫണ്ട്‌ പിരിവ്‌ നടത്തുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്‌ തോൽവി സംബന്ധിച്ച്‌ പാർട്ടി ചർച്ച ചെയ്‌തു. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്‌. എല്ലാ കാലത്തും യുഡിഎഫാണ്‌ ജയിച്ചത്‌. എൽഡിഎഫ്‌ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ എതിർചേരിയിലെ വോട്ടർമാരെ ആകർഷിക്കാൻ കഴിഞ്ഞില്ല. യുഡിഎഫിന്‌ യോജിച്ച്‌ പ്രവർത്തിക്കാൻ സാധിച്ചു. അതോടൊപ്പം ബിജെപിയുടെ വോട്ടും ലഭിച്ചു. അത്‌ ബിജെപി സ്ഥാനാർഥിയും സമ്മതിച്ചു.

ട്വന്റി ട്വന്റിയുടെ വോട്ട്‌ പൂർണമായും യുഡിഎഫിന്‌ ലഭിച്ചു.എസ്‌ഡിപിഐ വെൽഫെയർ പാർട്ടി എന്നിവരും സംഘടിതമായി യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തു. ഇതെല്ലാം യുഡിഎഫിന്‌ സഹായമായി. ന്യൂനപക്ഷങ്ങളെത്തന്നെ ഭിന്നിപ്പിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. സംസ്ഥാനത്ത്‌ പുതിയ രാഷ്‌ട്രീയ ധ്രുവീകരണം നടന്നുവരികയാണ്‌. ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തുടക്കമാണ്‌ തൃക്കാക്കരയിൽ നടന്നത്‌. ഇതിലെല്ലാം ആർഎസ്‌എസ്‌ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്‌.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന്‌ നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണ്‌. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അത്‌ ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാർട്ടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസുകാർ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ല എന്നും കോടിയേരി പറഞ്ഞു. ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നു

കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചത്‌ എന്തിനെന്ന്‌ നേതാക്കൾ വ്യക്തമാക്കണം. അക്രമത്തിൽ്ജീവനക്കാർക്ക്‌ പരിക്കേറ്റു. വയനാട്‌ ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്‌ത്രീകളെയും കുട്ടികളെയും അക്രമികൾ പരിഭ്രാന്തരാക്കി.

പത്രസമ്മേളനത്തിൽ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ്‌ ചെയ്യേണ്ടത്‌. ഡിസിസി ഓഫീസിൽ കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോൺഗ്രസ്‌ അക്രമം നടത്തി. പൊലീസിന്‌ നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന്‌ അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.

കാളിക്കാവിൽ സിപിഐ എമ്മിന്റെ കൊടികളും ബോർഡുകളും തകർത്തു. എസ്‌എഫ്‌ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ്‌ നടക്കുന്നത്‌. 36 എസ്‌എഫ്‌ഐ പ്രവർത്തകരെയാണ്‌ കെഎസ്‌യുക്കാർ കൊലപ്പെടുത്തിയത്‌. വയനാട്ടിലെ സംഭവത്തിൽ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ മാത്രം പിടികൂടാൻ പാടില്ല. ഇക്കാര്യം പൊലീസ്‌ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ഓഫീസുകൾക്ക്‌ നേരെ ആക്രമണമുണ്ടാകാൻ പാടില്ല. മാർച്ചുകൾ നടത്തുമ്പോൾ നിയന്ത്രണം വേണം. സമാധാനപരമായി പ്രതിഷേധ പരിപാടികൾ നടത്തണം. അക്രമങ്ങളിൽനിന്ന്‌ പാർട്ടി പ്രവർത്തകർ മാറിനിൽക്കണമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കലാഭവൻ മണി മെമ്മോറിയൽ ഗ്ലോബൽ എക്‌സലൻസി മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ എസ് ഷീജയ്ക്ക്
Kerala

ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക്

August 11, 2022
ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas
Kerala

Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ്

August 11, 2022
Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം
Entertainment

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

August 11, 2022
Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ
Entertainment

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

August 11, 2022
Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി
Latest

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

August 11, 2022
Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ
Entertainment

Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

August 11, 2022
Load More

Latest Updates

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഓപ്പൺ ഡോർ മാധ്യമ പുരസ്ക്കാരം കൈരളി ടിവി ചീഫ് റിപ്പോർട്ടർ എസ്. ഷീജയ്ക്ക് August 11, 2022
  • Muhammad Riyas: സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുക്കണം: മന്ത്രി മുഹമ്മദ് റിയാസ് August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE