എഴുന്നേറ്റ് നിന്ന് നട്ടെല്ല് കാണിക്കൂ: ഒരു ശബ്ദത്തെ നിങ്ങള്‍ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും; പ്രകാശ് രാജ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Tuesday, January 31, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

    വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

    കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

    കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

    ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

    ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

    വെടിക്കെട്ട് അപകടം: രണ്ടുപേര്‍ കസ്റ്റഡിയില്‍

    കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; രണ്ട് പേര്‍ അറസ്റ്റില്‍

    നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് നേതാക്കളോട് എ കെ ആന്‍റണി

    കോൺഗ്രസിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്തണമെന്ന് എകെ ആൻറണി

    സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗവിലെ പ്രത്യേക ഇഡി കോടതി മാറ്റിവെച്ചു

    സിദ്ധിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

എഴുന്നേറ്റ് നിന്ന് നട്ടെല്ല് കാണിക്കൂ: ഒരു ശബ്ദത്തെ നിങ്ങള്‍ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും; പ്രകാശ് രാജ്

by newzkairali
7 months ago
എഴുന്നേറ്റ് നിന്ന് നട്ടെല്ല് കാണിക്കൂ: ഒരു ശബ്ദത്തെ നിങ്ങള്‍ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും; പ്രകാശ് രാജ്
Share on FacebookShare on TwitterShare on Whatsapp

Read Also

അഖിലേന്ത്യ ജനാധിപത്യ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത് ടീസ്റ്റ സെതൽവാദും അലൈഡ ചെഗുവേരയും .

കാവിയിട്ടവർ പ്രായപൂർത്തിയാവത്ത കുട്ടികളെ പീഢിപ്പിച്ചാൽ കുഴപ്പമില്ല; സിനിമയിലെ വസ്ത്രമാണ് പ്രശ്നം: പ്രകാശ് രാജ്

Teesta Setalvad ; ടീസ്റ്റ സെതല്‍വാദ് ജയില്‍ മോചിതയായി

ADVERTISEMENT

സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്വകാഡ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഒരു ശബ്ദത്തെ സൈലന്‍സ് ചെയ്യാന്‍ നിങ്ങള്‍ എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം ആ ശബ്ദം ഉച്ചത്തിലാകും.

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് പ്രിയപ്പെട്ട ടീസ്ത സെതല്‍വാദ്, ധൈര്യമായിരിക്കൂ,” പ്രകാശ് രാജ് ട്വീറ്റില്‍ പറഞ്ഞു.

ടീസ്തയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് വിവിധ ജനാധിപത്യ- മനുഷ്യാവകാശ സംഘടനകള്‍ ഞായറാഴ്ച നടത്തുന്ന പ്രതിഷേധസമരത്തിന്റെ പോസറ്റര്‍ പങ്കുവെച്ചുകൊണ്ട് മറ്റൊരു ട്വീറ്റും പ്രകാശ് രാജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

”എഴുന്നേറ്റ് നില്‍ക്കൂ, ഉറക്കെ സംസാരിക്കൂ, നിങ്ങളുടെ നട്ടെല്ല് കാണിക്കൂ,” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് പ്രകാശ് രാജ് കുറിച്ചത്.

ശനിയാഴ്ചയായിരുന്നു മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്ത തന്നെ ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് മര്‍ദ്ദിച്ചുവെന്ന് വൈദ്യപരിശോധനക്കായി അഹമ്മദാബാദ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ടീസ്ത പ്രതികരിച്ചിരുന്നു.

2002ല്‍ നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

ഇഹ്സാൻ ജാഫ്രിയും 68 പേരും ജീവിച്ചിരിക്കുന്നു ; അവരെയാരും കൊന്നിട്ടില്ല : ജോണ്‍ ബ്രിട്ടാസ് എം പി

മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി.ഇവരെ അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം തന്‍റെ സമൂഹമാധ്യമം മുഖേന വ്യക്തമാക്കുകയാണ് ജോൺ ബ്രിട്ടാസ് എം പി.

വന്ദ്യവയോധിക 83 വയസ്സുള്ള സാക്കിയ ജാഫ്രി ആരാണ്? എന്തിനാണ് അവർ രണ്ടുപതിറ്റാണ്ട് പോലിസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങിയത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമ്പോൾ മാത്രമേ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്, മുൻ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന മലയാളിയുമായ ആർ ബി ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ജോൺ ബ്രിട്ടാസ് എം പി പറയുന്നു .

സാക്കിയക്ക് 64 വയസ്സുണ്ടായിരുന്നപ്പോഴാണ് അവർ താമസിച്ചിരുന്ന ഗുൽബർഗ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഒരുകൂട്ടം മതഭ്രാന്തന്മാർ ഇരച്ചുകയറി അവരുടെ ഭർത്താവ് ഇഹ്സാൻ ജാഫ്രി ഉൾപ്പെടെ 69 പേരെ കൊന്നുതള്ളിയത്. വളരെ നിഷ്ഠൂരമായ കൊലപാതകങ്ങൾ.
ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വേട്ടയുടെ പരിഛേദമാണ് ഗുൽബർഗ് സൊസൈറ്റിയിൽ ഉണ്ടായത്.

ആരാണ് ഇഹ്സാൻ ജാഫ്രി? കോൺഗ്രസിൻറെ സമുന്നതനായ നേതാവ്, മുൻ എംപി. എന്നാൽ തന്റെ ഭർത്താവിന്റെയും മറ്റുള്ളവരുടെയും
കൂട്ടക്കുരുതിയിൽ നീതിതേടി സാക്കിയ അലഞ്ഞപ്പോൾ ഗുജറാത്തിലെ ഒരു കോൺഗ്രസുകാരനും അവരെ സഹായിക്കാൻ എത്തിയില്ല. നീതിക്കുവേണ്ടിയുള്ള അവരുടെ പ്രയാണത്തിൽ കൈത്താങ്ങ് ആയത് ടീസ്തയും ശ്രീകുമാറിനെ പോലുള്ളവരുമാണ്.2002 ഇൽ ഗുജറാത്തിൽ അരങ്ങേറിയത് ബോധപൂർവമായ നരഹത്യ ആണെന്നും, അതിൽ ഉന്നത ഭരണാധികാരികൾക്ക് പങ്കുണ്ടെന്നും ടീസ്തയെ പോലുള്ളവർ വാദിച്ചു.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കുറ്റവിമുക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിയും വന്നു.ഇതിനർത്ഥം ഇഹ്സാൻ ജാഫ്രിയും ഗുൽബർഗ് സൊസൈറ്റിയിലെ മറ്റു 68 പേരും ജീവിതത്തിലേക്ക് മടങ്ങി വരുമെന്നല്ല. അവർ കൊലചെയ്യപ്പെട്ടു എന്നത് തന്നെയാണ് ദുരന്ത യാഥാർത്ഥ്യം. ഒരു പരമോന്നത കോടതിയ്ക്കും മായ്ച്ചുകളയാൻ ആവാത്ത കാര്യം.അതിനു പിന്നിലെ പ്രബലമായ ശക്തികൾക്കെതിരെയാണ് ടീസ്തയും ശ്രീകുമാറും പൊരുതിയത്. അവർ വിജയിക്കുകയയോ പരാജയപ്പെടുകയോ ചെയ്തേക്കാം. സ്വാഭാവികം. എന്നാൽ അവർ കാരാഗൃഹത്തിൽ അടക്കപ്പെടുന്നു എന്നത് ദുരവസ്ഥയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറയുന്നു .

അതേസമയം  തനിക്കെതിരെ പൊലീസ് കയ്യേറ്റം ഉണ്ടായതായി ടീസ്ത സെതൽവാദ്. കൈയിൽ പരുക്ക് ഉണ്ടെന്നും ടീസ്ത ആരോപിച്ചു.അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ടീസ്തയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊവിഡ് പരിശോധന വന്നതിന് ശേഷമാകും ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു.

ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് ചോദ്യം ചെയ്യുക.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഇന്നലെയാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്തയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെയാണ് ടീസ്റ്റയെ കസ്റ്റഡിയിൽ എടുക്കുന്നത്. മുബൈയിൽ നിന്ന് ഇന്നലെ അർദ്ധരാത്രി ടീസ്റ്റയെ ഇരുവരെയും അഹമ്മദാബാദിൽ എത്തിച്ചു.

ആർ.ബി ശ്രീകുമാറിനെ അഹമ്മദാബാദിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കൂടാതെ, ജയിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ പേരും എഫ്.ഐ.ആറിലുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Prakash RajTeesta Setalvad
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Big Story

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

January 31, 2023
കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ
Kerala

കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

January 31, 2023
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി
Big Story

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

January 31, 2023
വെടിക്കെട്ട് അപകടം: രണ്ടുപേര്‍ കസ്റ്റഡിയില്‍
Big Story

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; രണ്ട് പേര്‍ അറസ്റ്റില്‍

January 31, 2023
നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് നേതാക്കളോട് എ കെ ആന്‍റണി
Kerala

കോൺഗ്രസിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്തണമെന്ന് എകെ ആൻറണി

January 31, 2023
സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗവിലെ പ്രത്യേക ഇഡി കോടതി മാറ്റിവെച്ചു
Big Story

സിദ്ധിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

January 31, 2023
Load More

Latest Updates

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ബഹിഷ്കരിച്ച് ബിജെപി

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; രണ്ട് പേര്‍ അറസ്റ്റില്‍

കോൺഗ്രസിൽ നിന്നും അകന്നുപോയവരെ ഒപ്പം നിർത്തണമെന്ന് എകെ ആൻറണി

സിദ്ധിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു January 31, 2023
  • കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ January 31, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE