Abhaya Case:അഭയ കേസ്;ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സിസ്റ്റര്‍ സെഫി;സി ബി ഐയുടെ നിലപാട് തേടി ഹൈക്കോടതി

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതി സിസ്റ്റര്‍ സെഫി സമര്‍പ്പിച്ച ഹര്‍ജിയില്‍, ഹൈക്കോടതി(High Court) സി ബി ഐയുടെ നിലപാട് തേടി.അടുത്ത ആറ് മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും കൊച്ചി സി ബി ഐ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ഇളവ് തേടിയത്.

സി ബി ഐ ഓഫീസിനു പകരം കോട്ടയം വെസ്റ്റ് പൊലീസിനു മുന്നില്‍ ഹാജരാകാന്‍ അനുമതി നല്‍കണമെന്നാണ് സിസ്റ്റര്‍ സെഫിയുടെ ആവശ്യം. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News