Kattakkada Hotel:കാട്ടാക്കടയിലെ ഹോട്ടലില്‍ പഴകിയ എണ്ണ കണ്ടുപിടിച്ചു;കട അടപ്പിച്ചു

പഴകിയ എണ്ണ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടല്‍(Hotel Closed) ആരോഗ്യ വിഭാഗം അടപ്പിച്ചു.

ഹോട്ടലില്‍ പഴകിയ എണ്ണ ഉപയോഗിച്ചു, ഫ്രീസറില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം സൂക്ഷിച്ചു എന്നിങ്ങനെയാണ് ഹോട്ടലിനെതിരെ ലഭിച്ച പരാതി. ഇതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അടപ്പിച്ചത്. അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രം ഹോട്ടല്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News