കട ബാധ്യത; പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

കട ബാധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി.പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ സത്യഭാമ ദമ്പതികളാണ് ജീവനൊടുക്കിയത്.

വിദേശത്തുള്ള മക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുമെന്ന് വാട്ട്സാപിൽ സന്ദേശം അയച്ച ശേഷമാണ് ലോഡ്ജിൽ തൂങി മരിച്ചത്. പളനി ട്ടൗൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

Updating…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News