Covid: രാജ്യത്ത്‌ 17,070 പേർക്കുകൂടി കൊവിഡ്‌; ആകെ രോഗ ബാധിതര്‍ ലക്ഷം കടന്നു

24 മണിക്കൂറിനിടെ രാജ്യത്ത്‌ 17,070 പേർക്കുകൂടി കൊവിഡ്‌(covid19). വ്യാഴാഴ്ച നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 18,819 രോഗികള്‍. രോ​ഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മഹാരാഷ്‌ട്രയിൽ 3640, പുണെയിൽ 826 രോ​ഗികള്‍.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് 32.4 ലക്ഷം കോവോവാക്‌സ്‌ ഡോസ്‌ അമേരിക്ക(america)യിലേക്ക്‌ ഞായറാഴ്ച അയക്കും. ‌ബംഗാളില്‍ അഞ്ചിലൊരു കുടുംബത്തിന്‌ അടച്ചിടല്‍ കാലത്ത് മതിയായ ഭക്ഷണം ലഭിച്ചില്ലന്ന്‌ അമർത്യ സെന്നിന്റെ നേതൃത്വത്തിലുള്ള പ്രതിചി ട്രസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News