PC George: പി സി ജോർജ്ജിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി

പി സി ജോർജ്ജി(pc george)ന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോട(highcourt)തിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരി. ജാമ്യം നൽകിയത് തന്നെ അമ്പരപ്പെടുത്തുന്നു. ശക്തമായ തെളിവുകൾ കൈവശം ഉണ്ടെന്നും അഭിഭാഷകനുമായി ആലോചിച്ച് നാളെ അപ്പീൽ നൽകുമെന്നും ഇവർ പറഞ്ഞു.

കീഴ്‌ക്കോടതിയുടെ വിധി അംഗീകരിക്കുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.  പിസി ജോർജ് തെറ്റുചെയ്തതിന് തെളിവുകൾ കയ്യിലുണ്ടെന്നും പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു. കാര്യം കാണാൻ വേണ്ടി സ്നേഹത്തോടെ സംസാരിക്കുന്ന ആളാണ് PC ജോർജ്ജ്

അഭിഭാഷകനുമായി ആലോചിച്ച് തെളിവായ ഓഡിയോ പുറത്ത് വിടും.താൻ കാഴ്ച്ച പരിമിതിക്ക് ശ്രീചിത്രയിൽ ചികിൽസയിൽ ആയിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും അവർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News