AMMA പ്രസിഡന്‍റ് മോഹന്‍ലാലിന് തുറന്ന കത്തെ‍ഴുതി കെ. ബി ഗണേഷ് കുമാർ

AMMA പ്രസിഡന്‍റ് മോഹന്‍ലാലിന് കെ. ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ തുറന്ന കത്ത്. കുറ്റാരോപിതനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ശ്രമങ്ങളെ ഗൗരവമായി കാണണം. ഇടവേള ബാബുവിന്‍റെ ഗള്‍ഫ് സന്ദര്‍ശനം അമ്മയുടെ വിശ്വസനീയതയുടെ വിഷയമാണ്, കത്തില്‍ പറയുന്നു.

ക്ലബ്ബ് ആക്കി മാറ്റുന്നതില്‍ ഹിഡന്‍ അജൻഡയുണ്ട്. AMMA ആസ്ഥാന മന്ദിരം ക്ലബ്ബ് ആക്കി മാറ്റരുത്. പിന്നില്‍നിന്ന് ചരട് വലിക്കുന്നവരെ കരുതിയിരിക്കണമെന്നും കെ. ബി ഗണേശ് കുമാര്‍, മോഹന്‍ ലാലിന് നല്‍കിയ തുറന്ന കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News