Rahul Gandhi Office:രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;കോണ്‍ഗ്രസ് വെട്ടില്‍

(Wayanad)വയനാട് രാഹുല്‍ ഗാന്ധി(Rahul Gandhi)യുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്നാണ് സ്ഥിരീകരണം.

ചിത്രം തകര്‍ത്തത് SFI ക്കാര്‍ ഓഫീസില്‍ നിന്ന് പോയതിന് ശേഷമാണെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെളിവുകള്‍ സഹിതമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News