“ചക്ക ” പോലെ കുഴഞ്ഞ് നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

    പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

    നടിയെ ആക്രമിച്ച കേസ്; അതിജീവിത ഹൈക്കോടതിയെ സമീപിച്ചു

    High Court : ദേശീയ പാതയിലെ കുഴികളില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

    വെസ്റ്റ് നൈല്‍ പനി; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…

    Kollam: യുവതി പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി

    Mahindra | അഞ്ച് ഡോർ മഹീന്ദ്ര ഥാർ പരീക്ഷണത്തില്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

“ചക്ക ” പോലെ കുഴഞ്ഞ് നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്

by newzkairali
2 months ago
“ചക്ക ” പോലെ കുഴഞ്ഞ് നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്
Share on FacebookShare on TwitterShare on Whatsapp

Read Also

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

Swapna Suresh | സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി : ഗൂഢാലോചന , കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Rain Alert: തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി ആർ നീലകണ്ഠനെ ട്രോളി സോഷ്യൽ മീഡിയ. നീലകണ്ഠൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചക്ക പോസ്റ്റ് ആണ് ട്രോളുകൾ ഏറ്റു വാങ്ങിയത്. ചക്കയും പോസ്റ്റും ഒരുപോലെ കുഴഞ്ഞ മട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ.” കഴിഞ്ഞ കോവിഡ് കാലത്ത് സാധാരണ ജനം ചക്കയിലേക്ക് ചെറുതായൊന്ന് എത്തി നോക്കിയിരുന്നു,
അതിനെ തടയിട്ടത്
ഇടതുപക്ഷ ഗവൺമെന്റ് നമുക്ക് തന്ന ഭക്ഷ്യപ്പൊതികളായിരുന്നു ” എന്നാണ് നീലകണ്ഠൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. ചക്ക ദിനത്തിൽ പോസ്റ്റിട്ട നീലകണ്ഠന് പിന്നീടങ്ങോട്ട് ട്രോളുകളുടെ പെരുമഴയായിരുന്നു.

അങ്ങനെയെങ്കിൽ ഇതിന് പ്രതികാരമായി താങ്കൾ ഇനിയുള്ള കാലം മുഴുവൻ ചക്ക മാത്രം തിന്ന് ജീവിക്കണം എന്നായിരുന്നു ആദ്യ ട്രോൾ. ചക്ക കഴിക്കാൻ നമ്മളെ സമ്മതിക്കാത്ത ഇടതു ഭീകരത പുറത്തു കൊണ്ട് വന്ന സി ആർ നീലകണ്ഠന് അഭിവാദ്യങ്ങൾ,ചക്ക തിന്നേണ്ടവർക്ക് കിറ്റ് കൊടുത്ത പിണറായിയോട് ദൈവം ചോദിക്കും അല്ലേ നീലാണ്ട, ഇങ്ങനെ മണ്ടത്തരം വിളമ്പാതെ രണ്ട് ചക്ക വെട്ടി പൊളിച്ചു വായിൽ കേറ്റി മിണ്ടാതെ ഇരുന്നൂടെ ചങ്ങായി, ഇയാൾക്ക് വേറൊരു പണിയും ഇല്ലല്ലേ, ചക്കയിൽ പോലും ഇടതുപക്ഷ വിരുദ്ധത കലർത്തുക എന്നാൽ ഭയങ്കരം തന്നെ,കേരളത്തിന്റെ ചക്കയെ നശിപ്പിക്കാൻ ആഗോള തലത്തിൽ നടന്ന ഗുഡാലോചനയുടെ ഫലമായിരുന്നു ഭക്ഷ്യ കിറ്റ് എന്നതാണ് ശരി നീലകണ്ഠ,എന്റെ ചക്ക മുത്തപ്പാ നീലചടയൻ സോറി നീലാണ്ടനെ കാത്തോണേ തുടങ്ങി നിരവധി ട്രോളുകൾ ആണ് നീലകണ്ഠന്റെ പോസ്റ്റിന് ലഭിച്ചത്.

ചക്ക ദിനത്തിൽ പോലും ഇത്തരത്തിൽ ഒരു പോസ്റ്റിട്ട നീലകണ്ഠന് ഇടതു സർക്കാരിനെ എങ്ങനെയും വിമർശിക്കുക മാത്രമാണ് ലക്ഷ്യം എന്നാണ് സോഷ്യൽ മീഡിയ വാദം.

കഴിഞ്ഞ ദിവസം കൈരളി മാധ്യമ പ്രവർത്തകയെ പി സി ജോർജ് അവഹേളിച്ച സംഭവത്തിലും തെറ്റ് മാധ്യമസ്ഥാപനത്തിന്റേത് എന്ന് തോന്നിപ്പിക്കും വിധമുള്ള പോസ്റ്റ് ആണ് നീലകണ്ഠൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. “ഇയാളുടെ മുന്നിൽ ക്യാമറയുമായി തള്ളിക്കയറുന്നവരെ പറയണം ” എന്ന് തുടങ്ങുന്ന പോസ്റ്റ് ആണ് നീലകണ്ഠൻ മാധ്യമ പ്രവർത്തകയെ അവഹേളിച്ച വിഷയത്തിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിലും അദ്ദേഹത്തിന്റെ ഇടതുപക്ഷ വിരുദ്ധത വ്യക്തമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കെ റെയിൽ വിഷയത്തിലും പൊള്ളയായ ന്യായങ്ങൾ നിരത്തി നീലകണ്ഠൻ ഇടത് സർക്കാരിനെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. അതിനുള്ള മറുപടിയും സോഷ്യൽ മീഡിയ നൽകിയിരുന്നു.

എന്ത് തന്നെ സംഭവിച്ചാലും ശെരി നീലകണ്ഠന്റെ ലക്ഷ്യം ഇടത് സർക്കാരിനെ വിമർശിക്കുക മാത്രമാണ് എന്നും പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പരക്കുന്നത്.ഒരു ചക്ക വരുത്തിവച്ച വിന നോക്കണേ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: c r neelakandanjackfruitKERALAPinarayi VijayanSocial MediaTroll
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ
Latest

August 19, 2022
പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം
Latest

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

August 19, 2022
നടിയെ ആക്രമിച്ച കേസ്; അതിജീവിത ഹൈക്കോടതിയെ സമീപിച്ചു
Kerala

High Court : ദേശീയ പാതയിലെ കുഴികളില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

August 19, 2022
വെസ്റ്റ് നൈല്‍ പനി; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…
Health

വെസ്റ്റ് നൈല്‍ പനി; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…

August 19, 2022
Kollam: യുവതി പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി
Kerala

Kollam: യുവതി പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി

August 19, 2022
Mahindra | അഞ്ച് ഡോർ മഹീന്ദ്ര ഥാർ പരീക്ഷണത്തില്‍
Automobile

Mahindra | അഞ്ച് ഡോർ മഹീന്ദ്ര ഥാർ പരീക്ഷണത്തില്‍

August 19, 2022
Load More

Latest Updates

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

High Court : ദേശീയ പാതയിലെ കുഴികളില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

വെസ്റ്റ് നൈല്‍ പനി; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…

Kollam: യുവതി പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി

Mahindra | അഞ്ച് ഡോർ മഹീന്ദ്ര ഥാർ പരീക്ഷണത്തില്‍

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ August 19, 2022
  • പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം August 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE