Rain : കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

    Shajahan: ഷാജഹാൻ വധം; പ്രതികളെ റിമാൻഡ് ചെയ്തു

    Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ്

    Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍

    Palakkad:  പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു

    കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

    പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Rain : കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

by newzkairali
2 months ago
അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
Share on FacebookShare on TwitterShare on Whatsapp

Read Also

Rain Alert: തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Heavy Rain: കനത്ത മഴ; കരകവിഞ്ഞൊഴുകി യമുന

Rain : അടുത്ത ദിവസങ്ങളിൽ കനത്ത മഴ; യുഎഇയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു.

വടക്കൻ ഒഡിഷകും സമീപത്തുള്ള , തെക്കൻ ജാർഖണ്ഡ്, പശ്ചിമ ബംഗാളിനും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നതിനാലും ഇതിന്റെ ഫലമായി അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാലും കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ 4& 5 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ൽ വിശദീകരിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Heavy RainRainrain alert
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി
Latest

August 19, 2022
Shajahan: ഷാജഹാൻ വധം; പ്രതികളെ റിമാൻഡ് ചെയ്തു
Big Story

Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ്

August 19, 2022
Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍
Latest

Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍

August 19, 2022
Palakkad:  പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു
Kerala

Palakkad: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു

August 19, 2022
കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ
Latest

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

August 19, 2022
പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം
Latest

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

August 19, 2022
Load More

Latest Updates

Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ്

Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍

Palakkad: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി August 19, 2022
  • Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ് August 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE