സാറാ സിജുവിന് 2.25 കോടി രൂപയുടെ രാജ്യാന്തര സ്കോളർഷിപ്പ്

യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ലെസ്റ്റർ ബി.പിയേഴ്സൺ രാജ്യാന്തര സ്കോളർഷിപ്പിന് അർഹയായത് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി
സാറാ സിജു. 2.25 കോടി രൂപയാണ് സ്‌കോളർഷിപ്പ് തുക .

അബുദാബിയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ സാറ തിരുവല്ല മഞ്ഞാടി പച്ചംകുളത്ത് സിജു കുര്യന്റെയും ടിറ്റി കുര്യാക്കോസിന്റെയും മകളാണ് . രാജ്യാന്തരതലത്തിൽ 37 വിദ്യാർഥികൾക്ക് മാത്രമാണ് ഈ സ്‌കോളർഷിപ്പ് നൽകി വരുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News