സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു

സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. സിപിഐഎം കണ്ണൂര്‍ എടക്കാട് മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച 11 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. കെ വി ബാലന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News