ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Monday, August 15, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Pinarayi Vijayan: കിഫ്ബി കടം നാടിന് ബാധ്യതയല്ല: മുഖ്യമന്ത്രി

    ‘വര്‍ഗീയവാദികളാലാണ് കേന്ദ്ര സര്‍ക്കാര്‍ നയിക്കപ്പെടുന്നത് ‘ ; മുഖ്യമന്ത്രി | Pinarayi Vijayan

    നിയമന വിവാദം ; കള്ളക്കഥകൾ തുറന്നുകാട്ടി ഡോ. പ്രിയാ വർഗീസ്

    Pinarayi vijayan:’നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോ?’ മുഖ്യമന്ത്രി

    വർഗീയതയെ ചെറുത്ത് നിർത്താൻ DYFI നിർണായക പ്രവർത്തനങ്ങൾ നടത്തുന്നു : മുഖ്യമന്ത്രി | Pinarayi Vijayan

    യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി

    DUBAI : 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി

    ജനകീയ വികസന പദ്ധതികളെ കേന്ദ്ര സർക്കാർ തടസ്സപ്പെടുത്തുന്നു : പ്രകാശ് കാരാട്ട് | Prakash Karat

    ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ്

by newzkairali
1 month ago
ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിക്ക്  പിന്തുണയുമായി സഹപ്രവര്‍ത്തകര്‍
Share on FacebookShare on TwitterShare on Whatsapp

Read Also

Kappa: എഴുപത്തിയഞ്ചാം സ്വതന്ത്യദിന ആശംസകളുമായി ‘കാപ്പ’യുടെ പ്രത്യേക പോസ്റ്റര്‍

സഖാവ് ഗോദാവരി പരുലേക്കര്‍ ഇന്ത്യാവിമോചന പ്രസ്ഥാനത്തിലെ തീപ്പേരുകളില്‍ മുന്‍നിരക്കാരി:മന്ത്രി ആര്‍ ബിന്ദു|R Bindu

പാലാപ്പള്ളി ഗാനത്തിന് കിടിലന്‍ ചുവടുമായി ഡോക്ടര്‍മാര്‍;വീഡിയോ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്‌|Social Media

സിനിമാ മേഖലക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം ഏതാണ് ?അത് സോഷ്യല്‍ മീഡിയ ആണെന്ന് പൃഥ്വിരാജ്. കൊച്ചിയില്‍ കടുവ സിനിമക്കായി നടത്തിയ പ്രസ് മീറ്റിലാണ് പൃഥ്വിരാജിന്റെ ഈ പ്രതികരണം.

യൂസേഴ്‌സില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടാക്കുന്നത് ഓണ്‍ലൈന്‍ മീഡിയകളാണെന്നും അതിനാല്‍ ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും ഒഴിവാക്കാന്‍ പറ്റില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു .”ഓണ്‍ലൈന്‍ മീഡിയയുടെ അഡ്വാന്റേജ് എന്താണെന്ന് വെച്ചാല്‍ നിങ്ങളെ ഒഴിവാക്കണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല. കാരണം നിങ്ങള്‍ ഇവിടുണ്ട്” .

ഫോൺ ഉയർത്തി പിടിച്ചായിരുന്നു പ്രിത്വിരാജിന്റെ ഈ മറുപടി . ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ എടുത്തിട്ട് ഞാന്‍ പിന്നെ വിളിക്കാമേ എന്ന് പറഞ്ഞിട്ട് നോക്കിയാല്‍ നാല് നോട്ടിഫിക്കേഷന്‍ കാണും. എന്നാല്‍ പിന്നെ ആ നോട്ടിഫിക്കേഷന്‍ നോക്കാമെന്ന് വിചാരിക്കും. കടുവ ചിത്രം ഗംഭീര തീയറ്റർ റെസ്പോൺസ് ആയിരിക്കുമെന്ന നിഗമനത്തിൽ ആണ് പൃഥ്വിരാജ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: FilmKADUVAMalayalamPrithvirajPromotionSocial Media
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Pinarayi Vijayan: കിഫ്ബി കടം നാടിന് ബാധ്യതയല്ല: മുഖ്യമന്ത്രി
Kerala

‘വര്‍ഗീയവാദികളാലാണ് കേന്ദ്ര സര്‍ക്കാര്‍ നയിക്കപ്പെടുന്നത് ‘ ; മുഖ്യമന്ത്രി | Pinarayi Vijayan

August 15, 2022
നിയമന വിവാദം ; കള്ളക്കഥകൾ തുറന്നുകാട്ടി ഡോ. പ്രിയാ വർഗീസ്
Kerala

നിയമന വിവാദം ; കള്ളക്കഥകൾ തുറന്നുകാട്ടി ഡോ. പ്രിയാ വർഗീസ്

August 15, 2022
Pinarayi vijayan:’നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോ?’ മുഖ്യമന്ത്രി
Big Story

വർഗീയതയെ ചെറുത്ത് നിർത്താൻ DYFI നിർണായക പ്രവർത്തനങ്ങൾ നടത്തുന്നു : മുഖ്യമന്ത്രി | Pinarayi Vijayan

August 15, 2022
യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര തുടങ്ങി
Latest

DUBAI : 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി

August 15, 2022
ജനകീയ വികസന പദ്ധതികളെ കേന്ദ്ര സർക്കാർ തടസ്സപ്പെടുത്തുന്നു : പ്രകാശ് കാരാട്ട് | Prakash Karat
Kerala

ജനകീയ വികസന പദ്ധതികളെ കേന്ദ്ര സർക്കാർ തടസ്സപ്പെടുത്തുന്നു : പ്രകാശ് കാരാട്ട് | Prakash Karat

August 15, 2022
Jio: 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകളുടെ നിരോധനം; നേട്ടം ജിയോയ്ക്ക്

Load More

Latest Updates

‘വര്‍ഗീയവാദികളാലാണ് കേന്ദ്ര സര്‍ക്കാര്‍ നയിക്കപ്പെടുന്നത് ‘ ; മുഖ്യമന്ത്രി | Pinarayi Vijayan

നിയമന വിവാദം ; കള്ളക്കഥകൾ തുറന്നുകാട്ടി ഡോ. പ്രിയാ വർഗീസ്

വർഗീയതയെ ചെറുത്ത് നിർത്താൻ DYFI നിർണായക പ്രവർത്തനങ്ങൾ നടത്തുന്നു : മുഖ്യമന്ത്രി | Pinarayi Vijayan

DUBAI : 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ജനകീയ വികസന പദ്ധതികളെ കേന്ദ്ര സർക്കാർ തടസ്സപ്പെടുത്തുന്നു : പ്രകാശ് കാരാട്ട് | Prakash Karat

Jio: 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകളുടെ നിരോധനം; നേട്ടം ജിയോയ്ക്ക്

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ‘വര്‍ഗീയവാദികളാലാണ് കേന്ദ്ര സര്‍ക്കാര്‍ നയിക്കപ്പെടുന്നത് ‘ ; മുഖ്യമന്ത്രി | Pinarayi Vijayan August 15, 2022
  • നിയമന വിവാദം ; കള്ളക്കഥകൾ തുറന്നുകാട്ടി ഡോ. പ്രിയാ വർഗീസ് August 15, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE