
സജി ചെറിയാനെതിരെ(Saji Cheriyan) ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചാണെന്ന് ഡോ. ടിഎം തോമസ് ഐസക്. മന്ത്രി ഖേദം പ്രകടിപ്പിച്ചതോടെ വിഷയം തീര്‍ന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.
എന്തിന് രാജി: മന്ത്രി സജി ചെറിയാന്‍
ഭരണഘടനാ വിമര്‍ശന വിവാദത്തില്‍ എന്തിന് രാജിയെന്ന് മന്ത്രി സജി ചെറിയാന്‍(Saji Cheriyan). സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. എ കെ ജി സെന്ററിലെ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. ഭരണഘടനാ വിമര്‍ശനം പ്രതിപക്ഷം വിവാദമാക്കിയ അവസരത്തിലാണ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here