
മന്ത്രി സജി ചെറിയാന്റെ(Saji Cheriyan) ഭരണഘടന സംബന്ധിച്ചുള്ള പ്രസംഗത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം(CPIM) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). കേരളത്തിലെ നേതാക്കളുമായി സംസാരിച്ചു. വിഷയം ചര്‍ച്ച ചെയ്ത് കൃത്യമായ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാനെതിരെ ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ മറ്റ് ലക്ഷ്യങ്ങള്‍ വെച്ചാണ്: ടിഎം തോമസ് ഐസക്
സജി ചെറിയാനെതിരെ(Saji Cheriyan) ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചാണെന്ന് ഡോ. ടിഎം തോമസ് ഐസക്. മന്ത്രി ഖേദം പ്രകടിപ്പിച്ചതോടെ വിഷയം തീര്‍ന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here