അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ 149-ാമത് പുസ്തകം ‘ലോക്ഡൗണ്‍ കവിതകള്‍’ പ്രകാശനം ചെയ്തു

ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ(P S Sreedharan Pillai) 149-ാമത് പുസ്തകമായ ‘ലോക്ഡൗണ്‍ കവിതകള്‍’ എം.ടി വാസുദേവന്‍ നായര്‍(M T Vasudevan Nair) പ്രകാശനം ചെയ്തു. മിസോറാം ഗവര്‍ണറായിരുന്ന സമയത്ത് എഴുതിയ കവിതകളാണ് പ്രകാശനം ചെയ്തത്. എം.കെ.രാഘവന്‍ എം.പി പുസ്തകം ഏറ്റുവാങ്ങി. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകപ്രസാധകര്‍.

കറന്റ് ബുക്‌സ് എം.ഡി. ശ്രീ പെപ്പിന്‍ തോമസ്, ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവരും എം.ടി യുടെ കോഴിക്കോട്ടെ വീടായ സിതാരയില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News