പീഡനക്കേസ്; കെഎസ്‌യു നേതാവ് പിടിയില്‍

പീഡനക്കേസില്‍ കെഎസ്‌യു നേതാവ് പിടിയില്‍. പത്തനംതിട്ട കെഎസ്‌യു ജില്ലാ സെക്രട്ടറി അഭിജിത് സോമന്‍ ആണ് പൊലീസ് പിടിയിലായത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ചു. ആറന്‍മുളയിലെ സ്വകാര്യ ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. ഉമ്മന്‍ ചാണ്ടിയും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുമായി പ്രതിക്ക് അടുത്ത ബന്ധമാണുള്ളത്. പെണ്‍കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News