CPIM: തിരുവനന്തപുരത്ത് ബിജെപി-സിപിഐ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐ എമ്മിലേക്ക്

തിരുവനന്തപുരം പൂവച്ചലില്‍ ബിജെപി-സിപിഐ(BJP-CPI) പ്രവര്‍ത്തകര്‍ സിപിഐ എമ്മില്‍(CPIM) ചേര്‍ന്നു. സിപിഐ യില്‍ നിന്നും 20 പേരും ബിജെപിയില്‍ നിന്നും ഒരാളുമാണ് സി ഐപി എമ്മിലേക്ക് വന്നത്. സി.പിഐ (എം) ജില്ലാ സെക്രട്ടറിയേറ്റഗം പുത്തന്‍ കട വിജയന്‍ പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് പാര്‍ട്ടി പതാക കൈമാറി.

സി.പി.ഐ യുടെ പ്രതിനിധികളായി പൂവച്ചല്‍ അംമ്പലം ജംഗ്ഷന്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചിരുന്ന 20 തോളം പ്രവര്‍ത്തകര്‍ ആണ് പാര്‍ട്ടിലേക്ക് എത്തിയത്. പൂവച്ചല്‍ ഏര്യ സെക്രട്ടറി ഗിരി, ഏര്യ കമ്മിറ്റി അംഗം എന്‍ വിജയകുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീകുമാര്‍,പൂവച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി സനല്‍ കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഏര്യ അംഗവുമായ കെ രാമചന്ദ്രന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News