തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഇടപ്പഴിഞ്ഞി സ്വദേശി രാജേഷ് പിടിയിലായിട്ടുണ്ട്. ജയേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറോളം സ്റ്റിച്ചുകള്‍ ഉണ്ട്.
ഇരുവരും സുഹൃത്തുക്കളാണ്. പരസ്പരം ഉണ്ടായിരുന്ന വൈരാഗ്യത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് പൊലീസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News