mammootty ,dulquar: മമ്മൂട്ടിയും ദുൽഖറും അവധിക്കാലം ആസ്വദിക്കാൻ കുടുംബസമേതം ലണ്ടനില്‍

അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം ലണ്ടനിലെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറല്‍.

മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ, മകൾ മറിയം എന്നിവരെ ചിത്രത്തിൽ കാണാം. ദുൽഖറിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ലണ്ടൻ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് സൂചന.

നിർമാതാവു കൂടിയാകുന്ന ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ. ഒരാഴ്ച മുൻപാണ് റോഷാക്കിന്റെ ചിത്രീകരണം തീർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News