Rathipushpam song : സോഷ്യൽ മീഡിയയിൽ രതിപുഷ്പം പാടി വൈറലായി 3 വയസ്സുകാരി

കണ്ണൂർ ചുഴലിയിലെ 3 വയസ്സുകാരിയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ . കുട്ടി പാട്ട് പാടുന്ന വീഡിയോ വൈറൽ ആയതോടെ ഗായകൻ ഉണ്ണിമേനോൻ ആ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നു.യാദൃശ്ചികമായാണ് വീഡിയോ ഉണ്ണിമേനോന് കിട്ടുന്നത് . ഈ കൊച്ചു പാട്ടുകാരിയുടെ അച്ഛനും ചേട്ടനും ഗായകർ തന്നെയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News