Youth Congress: യൂത്ത് കോൺഗ്രസ്‌ ചിന്തൻ ശിബിരിലെ പീഡനശ്രമം: പരാതി നേതാക്കൾ മുക്കി; തെളിവുകൾ കൈരളി ന്യൂസിന്

യൂത്ത് കോൺഗ്രസ്‌(Youth Congress) ചിന്തൻ ശിബിരിലെ പീഡന പരാതി(rape complaints) നേതാക്കൾ മുക്കിയെന്നതിന്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്(kairali news) കിട്ടി.

പുറത്തു വന്ന പരാതി വനിതാ നേതാവിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസംഭാഷണമാണ് കൈരളി ന്യൂസിന്‌ കിട്ടിയിരിക്കുന്നത്. പെൺകുട്ടി പീഡന പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന നിർണായക ശബ്ദരേഖയാണിത്.

VD Satheesan: തെളിവുകൾ ഓരോന്നോരോന്നായി പുറത്തുവരികയാണല്ലോ സതീശാ…..

പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)ന്റെ ആർ എസ് എസ്(rss) ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.

നേരത്തെ വോട്ട് തേടി ആർ എസ് എസി(rss)നെ സമീപിച്ചിരുന്നുവന്ന് പറഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു തന്നെയാണ് ചിത്രങ്ങൾ സഹിതമുള്ള പുതിയ വെളിപ്പെടുത്തലും നടത്തിയിട്ടുള്ളത്. നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശന് അന്ന് ഗോൾവൽക്കർ തൊട്ടുകൂടാത്തവനായിരുന്നില്ലയെന്നും ആർ വി ബാബു ഫേസ്ബുക്കിൽകുറിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News