നാദസ്വര വിദ്വാന് തൃശൂര്‍ പി ഗോവിന്ദന് കുട്ടി നിര്യാതനായി. പാറമേക്കാവിലെ നാദസ്വരക്കാരനായിരുന്നു. തൃശൂര്‍ SRV മ്യുസിക്ക് കോളേജില്‍ സംഗീത അധ്യാപകനായിരുന്നു. സംസ്ക്കാരം നാളെ രാവിലെ പാറമേക്കാവ് ശാന്തി ഘട്ടിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here