സുബൈര്‍ വധക്കേസ്;കുറ്റപത്രം സമര്‍പ്പിച്ചു|Subair Case

(SDPI)എസ്ഡിപിഐ പ്രവര്‍ത്തകന്‍ (Subair Murder Case)സുബൈര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 971 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ ആകെയുള്ള 9 പ്രതികളും പിടിയിലായി.

സംഭവം നടന്ന് 81-ാമത്തെ ദിവസമാണെന്നും BJP നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധമാണ് സുബൈര്‍ വധത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 5 സ്ഥലങ്ങളിലായി ഗൂഢാലോചന നടന്നു. പ്രതികളെല്ലാം BJP – RSS പ്രവര്‍ത്തകരാണ്. കേസില്‍ ആകെ 167 സാക്ഷികളുണ്ട്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ കേസിന്റെ ഭാഗമായി ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News