മുഹമ്മദ് സുബൈറിനെ ലഖിംപൂര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു|Muhammed Zubair

(Alt News)ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ (Muhammed Zubair)മുഹമ്മദ് സുബൈറിനെ ലഖിംപൂര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒരു സ്വകാര്യ ചാനലിനെതിരായ ട്വീറ്റ് സംബന്ധിച്ച് 2021 സെപ്തംബറില്‍ ലഖിംപൂരില്‍ സുബൈറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സുബൈറിന്റെ ജാമ്യാപേക്ഷ ജൂലൈ 13ന് കോടതി പരിഗണിക്കും

സുബൈര്‍ വധക്കേസ്;കുറ്റപത്രം സമര്‍പ്പിച്ചു

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 971 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ ആകെയുള്ള 9 പ്രതികളും പിടിയിലായി.

സംഭവം നടന്ന് 81-ാമത്തെ ദിവസമാണെന്നും BJP നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധമാണ് സുബൈര്‍ വധത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 5 സ്ഥലങ്ങളിലായി ഗൂഢാലോചന നടന്നു. പ്രതികളെല്ലാം BJP – RSS പ്രവര്‍ത്തകരാണ്. കേസില്‍ ആകെ 167 സാക്ഷികളുണ്ട്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ കേസിന്റെ ഭാഗമായി ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News