താരദമ്പതികളായ ആലിയ ബട്ടും രൺബീർ കപൂറും ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയും താരങ്ങൾക്ക് പിന്നാലെയാണ്. വിവാദങ്ങളും ഊഹാപോഹങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിലും ഇരു താരങ്ങളും വൈറലാണ്.
കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രൺബീർ കപൂറിനും സോഷ്യൽ മീഡിയയിൽ ആശംസകളുടെ ഒഴുക്കാണ്. ആലിയ തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ആലിയ സോഷ്യല്‍മീഡിയയിലൂടെ തന്നെ നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയുടെയും രൺബീറിൻ്റെയും വിവാഹം.
ആലിയയുടെ കുഞ്ഞിവയർ കണ്ടു!, ഇത് ഒന്നൊന്നര മാസമൊന്നുമല്ല, അഞ്ച് മാസത്തോളമായെന്ന് നെറ്റിസൺസിൻ്റെ ‘കണ്ടെത്തൽ’; ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ആലിയയ്ക്ക് സർപ്രൈസുമായി രൺബീറും!
താരദമ്പതികളായ ആലിയ ബട്ടും രൺബീർ കപൂറും ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയും താരങ്ങൾക്ക് പിന്നാലെയാണ്. വിവാദങ്ങളും ഊഹാപോഹങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിലും ഇരു താരങ്ങളും വൈറലാണ്.
കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രൺബീർ കപൂറിനും സോഷ്യൽ മീഡിയയിൽ ആശംസകളുടെ ഒഴുക്കാണ്. ആലിയ തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ആലിയ സോഷ്യല്‍മീഡിയയിലൂടെ തന്നെ നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയയുടെയും രൺബീറിൻ്റെയും വിവാഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here