National flag : ദേശീയ പതാകയോട് അനാദരവ് ; പൊലീസ് കേസെടുത്തു

ദേശീയ പതാകയോട് അനാദരവ് , പൊലീസ് കേസെടുത്തു .
കൊച്ചി ഹിൽ പാലസ് പൊലീസാണ് ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനെ തുടർന്ന് കേസെടുത്തത് .

ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു .കോസ്റ്റ് ഗാർഡിൻ്റെ പതാകയ്ക്കും ജാക്കറ്റുകൾക്കുമൊപ്പമാണ് ദേശീയ പതാകയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News