Marrige agreement : ഒരു വൈറൽ ന്യൂ ജെൻ വിവാഹ ഉടമ്പടി

പരസ്പരം ഉടമ്പടി എഴുതി ഒപ്പിട്ട് വിവാഹം കഴിച്ചാൽ എങ്ങനെയുണ്ടാകും ? വിവാഹങ്ങൾ ഇപ്പോൾ പല തരത്തിലുള്ള ആഘോഷങ്ങളാലും മറ്റും സമ്പന്നമാണ്. രസകരമായ നിമിഷങ്ങളും സംഭവങ്ങളുമൊക്കെ അതിനെ കൂടുതൽ നിറമുള്ളതാക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ രസകരമായൊര വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രസ്പരം ഉടമ്പടി എഴുതി ഒപ്പിട്ട് വിവാഹം കഴിക്കുന്ന വരനും വധുവും .


വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വധൂവരന്മാരുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ട് നിബന്ധനകൾ കൂട്ടിച്ചേർത്തു. ആ നിബന്ധനകളാണ് സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News