V V Saseenthran : സിപിഐഎം നേതാവും മുൻ മത്സ്യഫെഡ് ചെയർമാനും ആയിരുന്ന വിവി ശശീന്ദ്രൻ അന്തരിച്ചു.

സിപിഐഎം നേതാവും , മുൻ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗവും , മുൻ മത്സ്യഫെഡ് ചെയർമാനും ആയിരുന്ന വിവി ശശീന്ദ്രൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൃതശരീരം കൊല്ലം എൻ.എസ് ആശുപത്രിയിൽ.
മത്സ്യതൊഴിലാളി യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്നു അദ്ദേഹം .സംസ്കാരം നാളെ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News