Azhimala; ഇന്ന് കണ്ടെത്തിയത് ആഴിമലയിൽ കാണാതായ യുവാവിന്റെ മൃതദേഹമോ?

കുളച്ചലിൽ കടലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആഴിമലയിൽ കഴിഞ്ഞ ദിവസം കാണാതായ കിരണിന്‍റെ മൃതദേഹമാണോ എന്ന് സംശയം. വിഴിഞ്ഞം പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം കിരണിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ ആഴിമലയിൽ നിന്ന് കാണാതായത്. സംഭവം നടന്ന ദിവസം മുതൽ തീരദേശ പൊലീസ് കടലിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News