Thiruvananthapuram : തിരുവനന്തപുരം പാലോട് അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ

തിരുവനന്തപുരം പാലോട് അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ . പാലോട് സ്വദേശി ശാന്തുലാലിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത് . അമ്മയുടെ പേരിലുളള വസ്തുവകകൾ വീതം വച്ച് കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കമ്പി പാര കൊണ്ട് കാല് അടിച്ച് ഒടിക്കുകയും ചെയ്യുകയായിരുന്നു .63 വയസ് പ്രായമുളള ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News