Kerala : മനോഹര ഇടങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി കേരളവും

മനോഹര ഇടങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി കേരളവും . കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ ടൈം മാഗസിൻ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത് . 2022 ൽ യാത്ര ചെയ്യാവുന്ന 50 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് അഹമ്മദാബാദും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നു ടൈം മാഗസിൻ കുറിപ്പിൽ പറയുന്നു.

പുതിയതായി ആരംഭിച്ച കാരവൻ ടൂറിസം, വാഗമണ്ണിലെ കാരവൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുറിപ്പിൽ പരാമർശമുണ്ട്. സബർമതി ആശ്രമം മുതൽ സയൻസ് സിറ്റി വരെയുള്ള അഹമ്മദാബാദിലെ ആകർഷണങ്ങളെക്കുറിച്ചും ടൈം ലേഖനം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News