Google map image : ഗൂഗിൾ മാപ്പ് ഇമേജ് നോക്കി സ്ഥലം കണ്ടെത്തണോ ? 0.1 സെക്കൻഡിൽ സ്ഥലം കണ്ടെത്തുന്ന യുവാവ് ഇവിടെയുണ്ട്

ഗൂഗിൾ മാപ്പ് ഇമേജ് നോക്കി വെറും 0.1 സെക്കൻഡിൽ സ്ഥലം കണ്ടെത്തുന്ന യുവാവ്. ട്രെവർ റെയിൻബോൾട്ട് എന്ന യുവാവാണ് ജിയോഗസർ എന്ന ഗെയിമിൽ ലോക ചാമ്പ്യൻ പട്ടം ചൂടിയത്.

ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇമേജിലെ ചിത്രം നോക്കി ലോകഭൂപടത്തിൽ ഈ സ്ഥലം കണ്ടത്തുകയാണ് ഗെയിം. ദിവസം എട്ട് മണിക്കൂറോളം ജിയോഗസർ കളിക്കുന്ന ട്രെവറിന് ഏത് ചിത്രവും നോക്കി നിമിഷങ്ങൾക്കുള്ളിൽ ആ സ്ഥലം കണ്ടെത്താൻ കഴിയും. ഇയാളെപ്പറ്റി വാഷിംഗ്ടൺ പോസ്റ്റ് പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News