NIA : എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ്

എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ് . പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോയെന്ന് എന്‍.ഐ.എയോട് ചീഫ്ജസ്റ്റിസ് എൻ വി രമണ ചോദിച്ചു .യു.എ.പി.എ കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാളുടെ ജാമ്യം ശിരവച്ചാണ് ചീഫ്ജസ്റ്റിസിന്‍റെ ഈ പരാമര്‍ശം . ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പ്രതിക്കെതിരെ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന് നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here