ടേസ്റ്റി കേരള സ്‌പെഷ്യല്‍ ഇഞ്ചി കറി ഉണ്ടാക്കാം ഈസിയായി

ചേരുവകള്‍

ഇഞ്ചി ചെറുതായി നുറുക്കിയത് – 1 കപ്പ്
ചെറിയ ഉള്ളി ചെറുതായി നുറുക്കിയത് – മ്മ കപ്പ്
പച്ചമുളക് ചെറുതായി നുറുക്കിയത് – 4 എണ്ണം
മുളക് പൊടി – 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – മ്പ ടീ സ്പൂണ്‍
മല്ലിപൊടി – 1 ടീ സ്പൂണ്‍
ശര്‍ക്കര- 1 കഷ്ണം
കടുക് – മ്പ ടീ സ്പൂണ്‍
വറ്റല്‍ മുളക്- 4 എണ്ണം
പുളി – നാരങ്ങാ വലുപ്പത്തില്‍
കായം- 1 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ (നല്ലെണ്ണ) – മ്പ കപ്പ്
വിനിഗരി – 2 ടീ സ്പൂണ്‍
കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം

ചീനിച്ചട്ടിയില് നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ വറുത്തെടുക്കുക. തണുത്തശേഷം മിക്‌സിയില്‍ ചെറുതായി അരച്ചെടുക്കുക. ബാക്കി എണ്ണയില്‍ കുടുക് താളിച്ച് വറ്റല്‍മുളക് കറിവേപ്പില ഇവ ചേര്‍ക്കുക. വിനീഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ കലക്കി പുളി, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് പിഴിഞ്ഞെടുത്ത മിശ്രിതംചീനിച്ചട്ടിയില്‍ ഒഴിക്കുക. നല്ലപോലെ തിളപ്പിച്ച് ചെറുതായി കുറുക്കി, ആവശ്യത്തിന് ഉപ്പ്, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് വാങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News