Gotabaya Rajapaksa:ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ രാജിവെച്ചു

ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ രാജിവെച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചു.ഇ-മെയില്‍ വഴിയാണ് സ്പീക്കര്‍ക്ക് ഗോട്ടബയ രാജിക്കത്ത് അയച്ചത്.

അതേസമയം രാജിക്കത്ത് ഗോട്ടബയയുടേതാണോയെന്ന് പരിശോധിക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

Srilanka:ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ സിംഗപ്പൂരിലേക്ക് പറന്നു

(Srilankan President)ശ്രീലങ്കന്‍ പ്രസിഡന്റ് (Gotabaya)ഗോട്ടബയ രജപക്‌സെ മാലദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്നു. ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മാലദ്വീപില്‍ നിന്നുമാണ് രജപക്‌സെ പോയത്.

സിംഗപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കും പിന്നീട് അമേരിക്കയിലേക്കും ഗോട്ടബായ രാജ്പക്‌സെ കടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. സിംഗപ്പൂരിലെത്തിയാല്‍ പ്രസിഡന്റ് രാജി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News