ഡല്‍ഹി ട്രാവന്‍കൂര്‍ പാലസില്‍ സാംസ്‌കാരിക സമുച്ചയം യാഥാര്‍ത്ഥ്യമാക്കുക; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനസംസ്‌കൃതി

നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവല്‍കരിക്കുക, ഡല്‍ഹി ട്രാവന്‍കൂര്‍ പാലസില്‍ സാംസ്‌കാരിക സമുച്ചയം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനസംസ്‌കൃതി.

ജനസംസ്‌കൃതി പ്രസിഡണ്ട് പ്രസന്ന കെ.കെ, ജനറല്‍ സെക്രട്ടറി പ്രസാദ് എ.കെ , വൈസ് പ്രസിഡന്റ് മാരായ വിനോദ് കമ്മാളത്ത് , ശ്രീനിവാസ് എന്‍.വി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ എന്‍ ദാമോദരന്‍ , ശശികുമാര്‍ ,രാജേഷ്, സുധാകരന്‍ പി.വി , ദാമോദരന്‍ സി എന്നിവര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News