Video : എന്റെ തല പൊട്ടുവാണ്, ശബ്ദം പോലും വായില്‍ നിന്നും വരുന്നില്ല; പരാതിയുമായി ഒരു കുട്ടിക്കാന്താരി; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കാന്തിരയുടെ വീഡിയോയാണ്. ആമി എന്ന തന്‍റെ കൂട്ടുകാരി താനുമായി ഫ്രണ്ട്ഷിപ് കൂടാത്തതിനെ കുറിച്ചാണ് ഈ കുട്ടിക്കാന്താരിയുടെ പരാതി.

എനിക്ക് കുറേ പ്രശ്നങ്ങളുണ്ടെന്നും എത്ര ചോക്ലേറ്റ് കൊടുത്തിട്ടൊന്നും എന്നോട് ഫ്രണ്ട്ഷിപ് ആകുന്നില്ലെന്നും ഈ കുട്ടി കാന്താരി വീഡിയോയിലൂടെ പറയുന്നു.  അവള്‍ എന്നോട് ഫ്രണ്ട്ഷിപ് ആകുന്നില്ലെന്നും മറ്റ് കുട്ടികളോട് ഫ്രണ്ട്ഷിപ് ആകുന്നുണ്ട് എന്നും കുട്ടി വീഡിയോയില്‍ പറയുന്നു.

അവള്‍ എന്നോട് ഫ്രണ്ട്ഷിപ് ആകാത്തതുകൊണ്ട് എന്‍റെ തല പൊട്ടുകയാണന്നും എനിക്ക് സൗണ്ടൊന്നും വരുന്നില്ലെന്നും ഈ കുട്ടി പറയുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ മു‍ഴുവന്‍ ഈ കുട്ടി കാന്താരിയെ കണ്ടെത്തുന്ന തിരക്കിലാണിപ്പോള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News