ആകാശമായവളേ; പാട്ടു പാടി താരമായി കൊച്ചു മിടുക്കന്‍ മിലന്‍; വീഡിയോ വൈറല്‍

ആകാശമായവളേ എന്ന ഗാനം അപാര ഫീലോടെ പാടി താരമായിരിക്കുകയാണ് മിലന്‍ എന്ന കൊച്ചുമിടുക്കന്‍. ഇന്ന് ക്ലാസില്‍ ആരെങ്കിലും ഒരു പാട്ട് പാടൂ എന്ന് ചോദിച്ചപ്പോഴേയ്ക്കും ഓടി വന്ന് പാട്ട് പാടി മിലന്‍ ഏവരുടെയും ഹൃദയം കവരുകയായിരുന്നു. സഹപാഠികളെല്ലാം കൗതുകത്തോടെ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മിലന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News