Gold in airport : കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവേട്ട

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവേട്ട . വിമാനത്തിൽ നിന്ന് 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി .
സംഭവത്തിൽ മഞ്ചേരി സ്വദേശിയും ഇരിങ്ങൽ സ്വദേശിയുമാണ് പിടിയിലായത് . കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്
ശരീരത്തിലും മിക്സിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത് .

High court : ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിച്ച് ഹൈക്കോടതി

പോക്സോ കേസിൽ ഇരയായി ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുട്ടിയെ പുറത്തെടുക്കാൻ അനുവദിച്ച് ഹൈക്കോടതി.
തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിനവേദനയുടെ ആക്ക൦ കൂട്ടുമെന്ന് ജസ്റ്റിസ് വി ജി അരുൺ. ജനിക്കുന്ന കുട്ടിയെ പെൺകുട്ടി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. സ൪ക്കാ൪ ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യം ഒരുക്കണമെന്നും രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല എന്നും ഹൈക്കോടതി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News