Thrissur : മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം.

തൃശ്ശൂര്‍ ചാവക്കാട് തിരുവത്ര മേഖലയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകിവീണു.
വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഇന്ന് വെെകീട്ടോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുത്തൻകടപ്പുറം ഏസി പടിയിലെ വിവിധ ഭാഗങ്ങളിലാണ് നാശനഷ്ടങ്ങൾ കുടുതലും ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News