Uber : പുതിയ മാറ്റം അവതരിപ്പിച്ച് യൂബർ

പുതിയ മാറ്റം അവതരിപ്പിച്ച് യൂബർ. ഇനി മുതൽ ക്യാബ് ഡ്രൈവർമാർ യാത്ര കാൻസൽ ചെയ്യില്ല. യൂബർ ബുക്ക് ചെയ്താൽ ഡ്രൈവർ ആദ്യം വിളിച്ച് ചോദിക്കുന്നത് എവിടേക്കാണ് യാത്രക്കാരന് പോകേണ്ടതെന്നാണ്. ഇനി അത്തരം ചോദ്യങ്ങളുണ്ടാകില്ല. പുതിയ അപ്‌ഡേറ്റ് മുതൽ യാത്രക്കാരന് പോകേണ്ട സ്ഥലവും യൂബർ ഡ്രൈവറിന് കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ യാത്രക്കാരനെ വിളിച്ച് സ്ഥലമറിഞ്ഞ ശേഷമുള്ള കാൻസലിംഗും ഇല്ലാതാകുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here