Exam Result; ഐസിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ

ഐസിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ. വൈകീട്ട് 5 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org, results.cisce.org എന്നിവ വഴി ഫലം പരിശോധിക്കാം. എസ്എംഎസ് വഴിയും ഫലം ലഭിക്കും. പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർവിദ്യാഭ്യാസ സാധ്യതകൾ കുറയുന്നതായി വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News