Elamaram Kareem : ‘അന്തിം ജന്‍’ മാസികയില്‍ സവർക്കറെ കുറിച്ചുള്ള കവര്‍ സ്റ്റോറിയെ വിമർശിച്ച് എളമരം കരീം എം പി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കായി സമര്‍പ്പിക്കപ്പെട്ട ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതിയുടെ ‘അന്തിം ജന്‍’ മാസികയില്‍ വി ഡി സവര്‍ക്കറിനെക്കുറിച്ചുള്ള കവര്‍ സ്റ്റോറിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള സവര്‍ക്കറുടെ കാഴ്ചപ്പാടുകള്‍ , ദേശഭക്ത് സവര്‍ക്കര്‍, വീര്‍ സവര്‍ക്കറും മഹാത്മാ ഗാന്ധിയും തുടങ്ങിയ തലക്കെട്ടുകളില്‍ സവര്‍ക്കറുടെ ആശയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും വിരോധാഭാസം എന്നല്ലാതെ ഇത്തരം നടപടികളെ വിശേഷിപ്പിക്കാൻ കഴിയില്ല എന്നും എളമരം കരീം എം പി ഫേസ്ബുക്കിൽ കുറിച്ചു .

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News