BJP Attack : അംഗനവാടി കുരുന്നുകൾക്ക് സുരക്ഷ ഒരുക്കാനെത്തിയ DYFI പ്രവർത്തകർക്ക് നേരെ BJP ആക്രമണം

അംഗനവാടി കുരുന്നുകൾക്ക് സുരക്ഷ ഒരുക്കാനെത്തിയ DYFI പ്രവർത്തകർക്ക് നേരെ BJP ആക്രമണം. പാണാവള്ളി പഞ്ചായത്തിലാണ് സംഭവം. മാരകായുധങ്ങളുമായ് എത്തിയാണ് ഇവർ ആക്രമണം നടത്തിയത്‌. BJP മെമ്പർമാരുടെ നേതൃത്വത്തിലാണ് മാരകായുധങ്ങളുമായ് ഇവർ എത്തിയത് മർദ്ദനത്തിൽ സ്ത്രികൾ അടക്കമുള്ളവർക്ക് പരിക്ക്. അംഗനവാടി കെട്ടിടത്തിൻ്റെ സമീപത്തെ കുളത്തിലേക്ക് കുട്ടികൾ വീഴാതിരിക്കാനാണ് യുവാക്കൾ വേലി കെട്ടാനെത്തിയത്. ഇതിനെതിരെയാണ് BJP ആക്രമണം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News